Saturday, November 15, 2008

കൊലച്ചതി.

ശശി തന്‍റെ മനസ്സു തുറക്കുന്നു....


കൊലച്ചതി...
ആരെയൊക്കെയോ കാത്തു.
എന്തിനൊക്കെയോ നിന്നു.
ഒന്നും കിട്ടിയില്ല...............
ചതി........... കൊലച്ചതി.

പിറകിലുള്ളവന്‍ കുത്തി.
സൈഡിലുള്ളവന്‍ വാരി.
കൂടെ നിന്നവന്‍ തേച്ചു.
ചതി............ കൊലച്ചതി.

കൂടെയിരുന്നടിച്ചവന്‍
പിന്നെ ബാറിലേക്ക് വിളിച്ചില്ല.
ഫോണ്‍ തന്നു വിളിപ്പിച്ചവന്‍
നമ്പര്‍ അടിച്ചുമാറ്റി
ലവളുടെ പുറകെ പോയി.

വീണ്ടും തേക്കലുകള്‍ ഏറ്റുവാങ്ങാന്‍
ഒരാള്‍ മാത്രം ബാക്കി.
ഞാന്‍ എന്ന പാവം..........
ചതി.............. കൊലച്ചതി.

No comments: