Saturday, November 15, 2008

യുണിഫോം വിപ്ലവം: കനത്ത തിരിച്ചടി.

tkmce ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യുണിഫോം വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച comskies- ന് HOD യുടെ കനത്ത പ്രഹരം. മറ്റു ബാച്ചുകള്‍ യുണിഫോം ധരിച്ചില്ലെങ്കിലും CSE യുണിഫോം ഇടണമെന്ന് HOD ആജ്ഞാപിച്ചു. രക്ഷിതാക്കളെ വിളിക്കുമെന്ന് പറഞ്ഞും, ഫോം ഒപ്പിട്ടു തരില്ലെന്ന് പറഞ്ഞും ഭീഷണി മുഴക്കിയ HOD ക്ക് മുന്നില്‍ comskies-ന് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. അടുത്ത ആഴ്ച മുതല്‍ യുണിഫോം ഇടാമെന്ന് രേഖാമൂലം എഴുതിക്കൊടുത്താണ് comskies HOD യുടെ റൂം വിട്ടത്. ഈ സംഭവത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് comskies വൃത്തങ്ങള്‍ അറിയിച്ചു.

No comments: