മഹാകവി ചക്ക റാഫിക്ക് ജ്ഞാനപിണ്ടം പുരസ്കാരം
comskies-ന്‍റെ സ്വന്തം മഹാകവി ചക്ക റാഫിക്ക് ഈ വര്‍ഷത്തെ ജ്ഞാനപിണ്ടം പുരസ്കാരം ലഭിച്ചിരിക്കുന്നു. അദ്ദേഹം എഴുതിയ "ഞാന്‍ നടന്നു" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു കുപ്പി വിഷവും പ്രശസ്തി പത്രവുമാണ് സമ്മാനം. 2080- ല്‍ നടക്കുന്ന ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി പുരസ്കാരം നല്‍കുമെന്ന് ജ്ഞാനപിണ്ടം സമിതി അറിയിച്ചു. പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ചക്ക റാഫി ബോധം കെട്ട് വീണതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിനു അടുത്ത ആഴ്ച comskies-നു ചെലവു നല്‍കുമെന്ന് ചക്കയുടെ ഭാര്യ കുന്നുമ്മേല്‍ ശാന്ത അറിയിച്ചു.
പുരസ്കാരത്തിന് അര്‍ഹമായ ചക്കയുടെ കവിത.
ഞാന്‍ കണ്ടു.
നീ കണ്ടു.
നമ്മള്‍ തമ്മില്‍ കണ്ടു.
ഞാന്‍ നടന്നു.
നീ നടന്നു.
നമ്മള്‍ നടന്നു.
ഞാന്‍ കുട തുറന്നു.
നീ കുട തുറന്നു.
പക്ഷെ നമ്മള്‍ ഒരുമിച്ചു തുറന്നില്ല.
ഞാന്‍ കണ്ടു.
നീ കണ്ടു.
നമ്മള്‍ തമ്മില്‍ കണ്ടു.
ഞാന്‍ നടന്നു.
നീ നടന്നു.
നമ്മള്‍ നടന്നു.
ഞാന്‍ കുട തുറന്നു.
നീ കുട തുറന്നു.
പക്ഷെ നമ്മള്‍ ഒരുമിച്ചു തുറന്നില്ല.
1 comment:
This is excellent!! Mar Grigorious! Ithinu pindam mathram kittiyal pora.
Post a Comment