Saturday, November 15, 2008

സഖിയുടെ തേപ്പ്

ഷക്കീബിനു വേണ്ടി ശശിയും നിര്‍മലും എഴുതിയ കവിത....



സഖിയുടെ തേപ്പ്
smithy യില്‍ വച്ചു കണ്ടു.
last bench ല്‍ വച്ചു മിണ്ടി.
ഒരു നമ്പറിനായ് ഞാന്‍ തെണ്ടി.
കിട്ടിയതും വച്ചു മണ്ടി.

നമ്പര്‍ വച്ചു ഞാന്‍ വിളിച്ചു.
ഇഷ്ടമാണോ എന്നാരാഞ്ഞു.
പ്രേമം തന്നെ എന്നു നിനച്ചു.
തിങ്കളില്‍ പറയാമെന്നോഴിഞ്ഞു.

no എന്നു പറയാതെ പറഞ്ഞു.
ഏകനായി ഞാന്‍ നിന്നു കരഞ്ഞു.
കൂട്ടുകാര്‍ ആരാഞ്ഞു.
ഞാന്‍ ഒന്നും മോഴിഞ്ഞില്ല.

എങ്കിലും................................

ഞാന്‍ നിന്നെ കാത്തു.
നീ എന്നെ വെറുത്തു.
അതില്‍ ഞാന്‍ ചടച്ചു.
ഒരു pint വാങ്ങി അടിച്ചു.

No comments: