Sunday, January 24, 2010

തിരിച്ചുവരവ്‌

ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ ഇതാ തിരിച്ചു വരുന്നു. മത്താപൂവിന്റെ ദാരുണമായ അന്ത്യം കണ്ടു നിലച്ചു പോയ comskies  ബ്ലോഗ്‌ വീണ്ടും ഇതാ പുനരാവിഷ്കരിക്കപ്പെടുന്നു.

Saturday, January 10, 2009

New year gift exachanged

ന്യൂ ഇയര്‍ celebrationt ഭാഗമായി സമ്മാന വിതരണം നടന്നു . മികച്ച സമ്മാനമായി പാച്ചുവിന്‍റെ petticoat തിരഞെടുത്തു . സമ്മാനം ലഭിച്ചതില്‍ പാച്ചു സന്തോഷം അറിയിച്ചു .

Shakkeeb in GHAJINI style

Shakkeeb changes his hairstyle to 'Ghajini Style'.
Yesterday night, third block witnessed the dramatic change.
Hair designer was our Ex. MD Mr.Sajjad(K Mon).
It took one and a half hours to complete the change.
Although Shakkeeb says he did it because of his affection to the movie,
it is heard that he did it due to the demand from seniors.
Mixed opinions are heard from the hostel about new style.
However, he looks really horrible in the new appearance.
Shakkeeb requested all others to follow his style..

Saturday, November 15, 2008

കൊലച്ചതി.

ശശി തന്‍റെ മനസ്സു തുറക്കുന്നു....


കൊലച്ചതി...
ആരെയൊക്കെയോ കാത്തു.
എന്തിനൊക്കെയോ നിന്നു.
ഒന്നും കിട്ടിയില്ല...............
ചതി........... കൊലച്ചതി.

പിറകിലുള്ളവന്‍ കുത്തി.
സൈഡിലുള്ളവന്‍ വാരി.
കൂടെ നിന്നവന്‍ തേച്ചു.
ചതി............ കൊലച്ചതി.

കൂടെയിരുന്നടിച്ചവന്‍
പിന്നെ ബാറിലേക്ക് വിളിച്ചില്ല.
ഫോണ്‍ തന്നു വിളിപ്പിച്ചവന്‍
നമ്പര്‍ അടിച്ചുമാറ്റി
ലവളുടെ പുറകെ പോയി.

വീണ്ടും തേക്കലുകള്‍ ഏറ്റുവാങ്ങാന്‍
ഒരാള്‍ മാത്രം ബാക്കി.
ഞാന്‍ എന്ന പാവം..........
ചതി.............. കൊലച്ചതി.

സഖിയുടെ തേപ്പ്

ഷക്കീബിനു വേണ്ടി ശശിയും നിര്‍മലും എഴുതിയ കവിത....



സഖിയുടെ തേപ്പ്
smithy യില്‍ വച്ചു കണ്ടു.
last bench ല്‍ വച്ചു മിണ്ടി.
ഒരു നമ്പറിനായ് ഞാന്‍ തെണ്ടി.
കിട്ടിയതും വച്ചു മണ്ടി.

നമ്പര്‍ വച്ചു ഞാന്‍ വിളിച്ചു.
ഇഷ്ടമാണോ എന്നാരാഞ്ഞു.
പ്രേമം തന്നെ എന്നു നിനച്ചു.
തിങ്കളില്‍ പറയാമെന്നോഴിഞ്ഞു.

no എന്നു പറയാതെ പറഞ്ഞു.
ഏകനായി ഞാന്‍ നിന്നു കരഞ്ഞു.
കൂട്ടുകാര്‍ ആരാഞ്ഞു.
ഞാന്‍ ഒന്നും മോഴിഞ്ഞില്ല.

എങ്കിലും................................

ഞാന്‍ നിന്നെ കാത്തു.
നീ എന്നെ വെറുത്തു.
അതില്‍ ഞാന്‍ ചടച്ചു.
ഒരു pint വാങ്ങി അടിച്ചു.

യുണിഫോം വിപ്ലവം: കനത്ത തിരിച്ചടി.

tkmce ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യുണിഫോം വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച comskies- ന് HOD യുടെ കനത്ത പ്രഹരം. മറ്റു ബാച്ചുകള്‍ യുണിഫോം ധരിച്ചില്ലെങ്കിലും CSE യുണിഫോം ഇടണമെന്ന് HOD ആജ്ഞാപിച്ചു. രക്ഷിതാക്കളെ വിളിക്കുമെന്ന് പറഞ്ഞും, ഫോം ഒപ്പിട്ടു തരില്ലെന്ന് പറഞ്ഞും ഭീഷണി മുഴക്കിയ HOD ക്ക് മുന്നില്‍ comskies-ന് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. അടുത്ത ആഴ്ച മുതല്‍ യുണിഫോം ഇടാമെന്ന് രേഖാമൂലം എഴുതിക്കൊടുത്താണ് comskies HOD യുടെ റൂം വിട്ടത്. ഈ സംഭവത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് comskies വൃത്തങ്ങള്‍ അറിയിച്ചു.

Saturday, November 8, 2008

ചക്ക റാഫിക്ക് ജ്ഞാനപിണ്ടം

മഹാകവി ചക്ക റാഫിക്ക് ജ്ഞാനപിണ്ടം പുരസ്കാരം

comskies-ന്‍റെ സ്വന്തം മഹാകവി ചക്ക റാഫിക്ക് വര്‍ഷത്തെ ജ്ഞാനപിണ്ടം പുരസ്കാരം ലഭിച്ചിരിക്കുന്നു. അദ്ദേഹം എഴുതിയ "ഞാന്‍ നടന്നു" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു കുപ്പി വിഷവും പ്രശസ്തി പത്രവുമാണ് സമ്മാനം. 2080- ല്‍ നടക്കുന്ന ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി പുരസ്കാരം നല്‍കുമെന്ന് ജ്ഞാനപിണ്ടം സമിതി അറിയിച്ചു. പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ചക്ക റാഫി ബോധം കെട്ട് വീണതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത‍ പുറത്തു വന്നിട്ടുണ്ട്. പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിനു അടുത്ത ആഴ്ച comskies-നു ചെലവു നല്‍കുമെന്ന് ചക്കയുടെ ഭാര്യ കുന്നുമ്മേല്‍ ശാന്ത അറിയിച്ചു.


പുരസ്കാരത്തിന് അര്‍ഹമായ ചക്കയുടെ കവിത.


ഞാന്‍ കണ്ടു.
നീ കണ്ടു.
നമ്മള്‍ തമ്മില്‍ കണ്ടു.

ഞാന്‍ നടന്നു.
നീ നടന്നു.
നമ്മള്‍ നടന്നു.

ഞാന്‍ കുട തുറന്നു.
നീ കുട തുറന്നു.
പക്ഷെ നമ്മള്‍ ഒരുമിച്ചു തുറന്നില്ല.